You Searched For "പത്തനംതിട്ട അപകടം"

റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഇടപെടലിന് ഗതാഗത വകുപ്പ്; മന്ത്രി ഗണേഷ് കുമാര്‍ ഉന്നതതല യോഗം വിളിച്ചു; ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ധിക്കുന്നു, പിഴ കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി; മുറിഞ്ഞകല്ലില്‍ നവദമ്പതിമാര്‍ മരിച്ച അപകടം ഡ്രൈവര്‍ ഉറങ്ങിപ്പോയത് കൊണ്ടാകാമെന്നും ഗണേഷ്
കാറിനെ മറികടന്ന് അതിവേഗത്തിൽ കെഎസ്ആർടിസി ബസ്; എതിർദിശയിൽ വന്ന കാറിലിടിച്ച് പള്ളിയുടെ കമാനത്തിൽ ഇടിച്ചുകയറി; പള്ളി മതിലും കമാനവും തകർത്തു; മൂന്ന് പേരുടെ നില ഗുരുതരം;  18 പേർക്ക് പരിക്ക്; കോൺക്രീറ്റ് കമ്പികൾ യാത്രക്കാരിയുടെ ശരീരത്തിൽ കുത്തിക്കയറി; അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്